സിംഗപ്പൂര്‍: കലാ-സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സിംഗപ്പൂര്‍ കൈരളി കലാനിലയത്തിന്റെ സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് മെട്രിക്സ് ഫിലിപ്പ് അര്‍ഹനായി. 2026-ലെ ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തില്‍ കൈരളി കലാനിലയം പ്രസിഡന്റ് രജിത് മോഹന്റെ സാന്നിധ്യത്തില്‍ സിംഗപ്പൂര്‍ മന്ത്രിയും മലയാളിയുമായ ദിനേഷ് വാസുദാസ് അവാര്‍ഡ് സമ്മാനിച്ചു.





