ഏറ്റുമാനൂര്‍ : കറത്തേടം അലക്‌സ് കെ ചാണ്ടി

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ പോസ്റ്റ് മാസ്റ്ററും മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥാനും ആയ കറത്തേടം അലക്‌സ് കെ ചാണ്ടി (തങ്കച്ചന്‍-59) അന്തരിച്ചു. സംസ്‌കാരം ഓഗസ്റ്റ് 20, വ്യാഴാഴ്ച 3.30 pm ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കാത്തോലിക്ക പള്ളിയില്‍. ഭാര്യ പ്രഭ മാന്നാനം ഓണശ്ശേരില്‍ കുടുംബാംഗമാണ് .മക്കള്‍ : ആന്‍ മരിയ അലക്സ് & ക്രിസ്റ്റിന്‍ മാത്യം പണ്ടാരശ്ശേരില്‍ (കാനഡ) ,അലീന അലക്സ് & ജോയിസണ്‍ ജോയി കിഴക്കേ വള്ളിക്കാട്ടില്‍ (ജര്‍മ്മനി),ആല്‍ഫിയ അലക്സ്. സഹോദരങ്ങള്‍ :ബെന്നി കറത്തേടത്ത്,ബിജു കറത്തേടത്ത് (ചിക്കാഗോ) ,ബിനി അലക്സ് കുഞ്ഞമ്മാട്ടില്‍ (പിറവം).

Previous Post

സ്റ്റിനോ ചാക്കോയ്ക്ക് മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരം

Next Post

ഉഴവൂര്‍: ആകശാല സ്റ്റീഫന്‍ ജോണ്‍

Total
0
Share
error: Content is protected !!