തിരൂര്‍: നീലാനിരപ്പേല്‍ ത്രേസ്യാമ്മ ഫിലിപ്പ്

തിരൂര്‍: നീലാനിരപ്പേല്‍ ഫിലിപ്പിന്‍െറ ഭാര്യ ത്രേസ്യാമ്മ ഫിലിപ്പ് (70) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച (7/70 ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് ഫ്രാന്‍സിസ് അസീസീ ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത പയ്യാവൂര്‍ തേവര്‍ മറ്റത്തില്‍ കുടുംബാംഗം. മക്കള്‍ : സോണിയ&സോബിന്‍. മരുമകള്‍: സ്റ്റാന്‍സി ഇലവുംമുറിയില്‍ പയ്യാവൂര്‍ .

Previous Post

തിരൂര്‍: കരിംപ്ളാക്കില്‍ ജോസ്

Next Post

ചാമക്കാല: കട്ടപ്പുറത്ത് പുത്തന്‍പുരയില്‍ ഏലിയാമ്മ

Total
0
Share
error: Content is protected !!