പ്രവര്‍ത്തനോദ്ഘാടനം

ചുങ്കം: ചുങ്കം ഫൊറോന കെ.സി.വൈ.എല്‍ , സി.എം.എല്‍, തിരുബാലസഖ്യം സംഘടനകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. ഇതോടൊപ്പം ഫൊറോനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി . കുട്ടികളുടെ കലാപരിപാടികള്‍ യോഗത്തിന്റെ മാറ്റ് കൂട്ടി . ഫൊറോനയിലെ വൈദികരും സിസ്റ്റര്‍ അഡൈ്വസര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

ജന്മദിനാഘോഷം കാരുണ്യത്തിന്റെ പാതയില്‍; തമിഴ്നാട്ടിലെ കുട്ടികള്‍ക്ക് ചിക്കാഗോ സെന്റ് മേരീസ് CML യൂണിറ്റിന്റെ സ്നേഹസമ്മാനം

Next Post

ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാലസഖ്യം പ്രവര്‍ത്തനോദ്ഘാടനം നടത്തി

Total
0
Share
error: Content is protected !!