മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന്റെ പുതിയ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയി ഡോ. പ്രശാന്ത് മാത്യു ചുമതലയേറ്റു. കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍, ഫിസിക്കല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍, ‘സ്റ്റെം’ എഡ്യൂക്കേഷന്‍ കോഴ്സ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.





