പിറവം :കക്കയം കിഴക്കനടിയില്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ നയിത്തോ (91) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (26/5) കക്കയത്തുള്ള വീട്ടില്‍ 3pm ന് ആരംഭിച്ച് പിറവം ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. പരേത ഏറ്റുമാനൂര്‍ നെടുംതുരുത്തില്‍ കുടുംബാംഗമാണ്.
പിറവം :കക്കയം കിഴക്കനടിയില്‍ നയിത്തോ




