ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരള നിയമസഭ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആദരിച്ചു

കോട്ടയം : ക്‌നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ശ്രീ ബിനോയി മാത്യു ഇടയാടിയില്‍ കേരള നിയമസഭ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആദരിച്ചു.
ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ചെയര്‍മാന്‍ പ്രൊഫ: ജോയി മുപ്രാപ്പള്ളില്‍ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ Fr. സുനില്‍ പെരുമാനൂര്‍, ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ മാരായ ശ്രീ തോമസ് പീടികയില്‍, ശ്രീ ജില്‍മോന്‍ മഠത്തില്‍, ശ്രീ ഷൈജി ഓട്ടപ്പള്ളില്‍, ശ്രീ തോമസ് മുളക്കല്‍, ശ്രീ ബേബി മുളവേലിപുറത്ത് , ശ്രീ ജെയിംസ് മലേപ്പറമ്പില്‍, ശ്രീ ജോസ് തൊട്ടിയില്‍, ശ്രീ ഷോണി പുത്തൂര്‍, ശ്രീ ജോണ്‍ പുത്തന്‍കണ്ടത്തില്‍, മാനേജിങ് ഡയറക്ടര്‍ ശ്രീ മാത്യു പി കെ പാണ്ടവത്ത്, ജനറല്‍ മാനേജര്‍ ശ്രീ ജോസ് പി ജോര്‍ജ് പാറടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

 

Previous Post

തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരം ബബിത മാത്യുവിന്

Next Post

കുമരകം: കണ്ടത്തില്‍പ്പറമ്പില്‍ കെ.ജെ ജോസഫ്

Total
0
Share
error: Content is protected !!