കുമരകം: കണ്ടത്തില്‍പ്പറമ്പില്‍ കെ.ജെ ജോസഫ്

കുമരകം: കണ്ടത്തില്‍പ്പറമ്പില്‍ കെ.ജെ ജോസഫ് (രാജു-63) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് വള്ളാറ പുത്തന്‍ പള്ളയില്‍. ഭാര്യ മേരി മള്ളൂശേരി ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: നിഖില്‍, നയന. മരുമകള്‍: ലിന്‍സി പടിഞ്ഞാറേക്കൂറ്റ് (കീഴൂര്‍).

Previous Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരള നിയമസഭ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആദരിച്ചു

Next Post

ഉഴവൂര്‍: മുകളേല്‍ ജോയി

Total
0
Share
error: Content is protected !!