കോട്ടയം അതിരൂപതാ മെത്രാസന മന്ദിരത്തിന് സമീപം വെള്ളാപ്പള്ളി ലൈനില്‍ ഉള്ള അതിരൂപതാവക സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. ബിനോയി മാത്യു ഇടയാടിയില്‍, ദീപു കടുതോടില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ട്, പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍, ഫാ. ലിവിന്‍ തെക്കേത്തുരുത്തുവേലില്‍, ദീപു കടുതോടില്‍ തുടങ്ങിയവര്‍ സമീപം




