ചമതച്ചാല്‍ : മൂരിക്കുന്നേല്‍ മേരി ജോണ്‍ (85) നിര്യാതയായി. മൃതദേഹം മെയ് 7 വ്യാഴം രാവിലെ 8 മണിക്ക് പൊന്നുംപറമ്പിലുള്ള മകന്‍ ജോബിയുടെ ഭവനത്തില്‍ കൊണ്ടുവരുന്നതും, ഉച്ചക്ക് ശേഷം 3 മണിക്ക് ശുശ്രൂഷകള്‍ ആരംഭിച്ച് ചമതച്ചാല്‍ പള്ളി സെമിത്തെരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്
ഭര്‍ത്താവ് പരേതനായ ജോണ്‍ മൂരിക്കുന്നേല്‍. മക്കള്‍: ഫാ. ജേക്കബ് ജോണ്‍. സി.എം.ഐ, (ദര്‍ശന ധ്യാനകേന്ദ്രo, തളിപ്പറമ്പ്),എല്‍സമ്മ ചിറ്റേട്ട്, (കോട്ടയം),പരേതയായ മോളി വാക്കേല്‍,ടോമി (ചമതച്ചാല്‍), മോന്‍സണ്‍ (ചമതച്ചാല്‍),ജോബി (സലാല),സി.ജോളി ജോണ്‍.എഫ്.സി.. സി., (ജര്‍മനി).മരുമക്കള്‍ : പീറ്റര്‍ വാക്കേല്‍,ജിജി ടോമി,സോളി മോന്‍സണ്‍,പ്രിയ ജോബി,ജേക്കബ് ചിറ്റേട്ട്.




