പള്ളം: ചിങ്ങവനം മഠത്തില്‍ കളത്തില്‍ മാത്യു കുട്ടി

പള്ളം: ചിങ്ങവനം മഠത്തില്‍ കളത്തില്‍ മാത്യു കുട്ടി  (തങ്കച്ചന്‍ 81) അന്തരിച്ചു. സംസ്‌കാരം 07/05/2026 വ്യാഴം ഉച്ച കഴിഞ്ഞ് 3 PM ന് വീട്ടില്‍ ശുശ്രൂഷക്ക് ശേഷം ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ ആനി മാത്യു റാന്നി കോയി പ്പുറത്ത് കുടുംബാഗം. മക്കള്‍: സേറാ, മാലു, ജോ, റീബ. മരുമക്കള്‍: റോബി കുറുമനക്കല്‍ റാന്നി, എല്‍സിഡ് കണ്ണംകര റാന്നി, ലിസ്മി താന്നിച്ചുവട്ടില്‍ കൈപ്പുഴ, റെക്‌സ് കോടത്ത് തിരുവനന്തപുരം.

 

Previous Post

ഇടയ സന്ദര്‍ശനം

Total
0
Share
error: Content is protected !!