ഇടയ സന്ദര്‍ശനം

ഇടയ സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഇന്‍ഫന്റ് ജീസസ് ക്‌നാനായ കാത്തോലിക് മിഷന്‍ പെര്‍ത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും , 30 വര്‍ഷത്തില്‍ അധികമായി നഴ്സായി ജോലി ചെയ്യുന്ന ഇടവകാംഗങ്ങളെ ആദരിക്കുകയും , പൈതൃകം 2026ല്‍ പ്രൊഗ്രാമ്മുകളില്‍ പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കും , കുട്ടികള്‍ക്കുമുള്ള ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു .

 

Previous Post

KCYL കൈപ്പുഴ യൂണിറ്റ് – ട്രാഫിക് സൈന്‍ ബോര്‍ഡ് ക്ലീനിംഗ്

Total
0
Share
error: Content is protected !!