പരിപ്പ്: കളത്ര, ഫിലിപ്പ് ജോസഫ് (74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ; എല്‍സി ഫിലിപ്പ് മണപ്പുറത്ത് (പരിപ്പ്).മക്കള്‍ : ഫാ ഫില്‍മോന്‍ കളത്ര( പാലത്തുരുത്ത് വികാരി, BCM College Bursar)
ലിബു ഫിലിപ്പ് (കുവൈറ്റ്) ലിബിന്‍ ഫിലിപ്പ് (അയര്‍ലന്റ്).മരുമക്കള്‍ : റ്റാനിയ (വെളിയനാട് – ബി സി എം കോളേജ് ),
സോണിയ (പുന്നത്തുറ , അയര്‍ലന്റ്).
പരിപ്പ്: കളത്ര ഫിലിപ്പ് ജോസഫ്





