ചൈതന്യയില്‍ നടന്ന അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വരുന്ന മാര്‍ തോമസ് ആനിമൂട്ടിലിനെ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലകാട്ട് പൊന്നാട ആണിയിച്ച് ആദരിക്കുന്നു.
മാര്‍ തോമസ് ആനിമൂട്ടിലിന് ആദരം



