ഇരവിമംഗലം: ഇടമ്പാടത്ത് ഗ്രേസി ലൂക്കോസ്

ഇരവിമംഗലം :ഇടമ്പാടത്ത് ലൂക്കോസിന്റെ ഭാര്യ ഗ്രേസി (59) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2:30 ന് ഭവനത്തില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.പരേത കുറുമുള്ളൂര്‍ പുക്കറയില്‍ കുടുംബാംഗമാണ്. മക്കള്‍ ; അനുമോള്‍, ഡീക്കന്‍ ആല്‍ബിന്‍, മരുമകന്‍: കുക്കു ബെന്നി കൊച്ചുപറമ്പില്‍, കണ്ണങ്കര.

 

Previous Post

കീഴൂര്‍: തലയ്ക്കല്‍ മേരി സ്കറിയ

Next Post

കിടങ്ങൂര്‍: സി.ഈദ പുളിക്കത്തൊട്ടിയില്‍ SVM

Total
0
Share
error: Content is protected !!