കെ.സി.ഡബ്ള്യു.എ ‘മാതൃസ്മിതം’ കൂട്ടായ്മക്ക് തുടക്കമായി

മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യു.എ മകുടാലയം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ ‘മാതൃസ്മിതം’ കൂട്ടായ്മക്ക് തുടക്കമായി. അംഗങ്ങളുടെ ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ സന്തോഷ മുഹൂര്‍ത്തങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നതിനായിട്ടണ് “മാതൃസ്മിതം” എന്ന കൂട്ടായ്മയ്ക്ക് തുടക്കമായത്. വികാരി ഫാ. ബോബി കൊച്ചുപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അംഗങ്ങളുടെ മാനസിക ഉല്ലാസം ലക്ഷ്യമാക്കി രൂപീകരിച്ച കൂട്ടായ്മയുടെ ആദ്യ പരിപാടി ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ചു.യൂണിറ്റ് ചാപ്ളിയ്ന്‍ ആദ്യ സംഭാവന നല്‍കി ഫണ്ട് സമാഹരണത്തിന്‍്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Previous Post

കെ.സി.സി യു.എ.ഇക്ക് പുതിയ നേതൃത്വം: മനോജ് മരുതൂര്‍ ചെയര്‍മാന്‍

Next Post

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷിക ധ്യാനം

Total
0
Share
error: Content is protected !!