Kcyl ചുങ്കം ഫൊറോന സാജോ മൗണ്ട് കുരിശുമലകയറ്റം നടത്തി

Kcyl ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ നോമ്പുകാലത്തിനോട് അനുബന്ധിച്ച് വടക്കുംമുറി സാജോ മൗണ്ട് കുരിശുമലകയറ്റം നടത്തി.വിവിധ യൂണിറ്റുകളില്‍നിന്നായി അന്‍പതോളം യുവജനങ്ങള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കാളികളായി.

 

Previous Post

ഏറ്റുമാനൂര്‍: കൊല്ലംപറമ്പില്‍ ജോയി ജോസഫ്

Next Post

ഹോസ്റ്റലിന് ശിലാസ്ഥാപനം നടത്തി

Total
0
Share
error: Content is protected !!