കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബി. എഡ്. ത്രോബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍. സി.,വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് മാത്യു, കായികാദ്ധ്യാപകന്‍ ഡോ. സിനോജ് ജോസഫ് എന്നിവരോടൊപ്പം.







