മഞ്ഞുര്‍ സൗത്ത് : മാക്കില്‍ കീച്ചേരില്‍ അന്നമ്മ

മഞ്ഞുര്‍ സൗത്ത് : മാക്കില്‍ കീച്ചേരില്‍ പരേതനായ M I ജോസഫിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത നീറിക്കാട് കളപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍ – സണ്ണി(U K),ഡയ്‌സി മാധവപ്പള്ളില്‍ (വിയന്ന ), ഷേര്‍ലി ചിറപ്പുറത്ത് (സ്വിറ്റ്‌സര്‍ലന്‍ഡ് ). മരുമക്കള്‍ – എല്‍സമ്മ സണ്ണി (കൊട്ടാരത്തില്‍ വെളിയന്നൂര്‍ ) ആന്റണി മാധവപ്പള്ളില്‍, കല്ലറ, ജെയിംസ് ചിറപ്പുറത്തു മറ്റക്കര

 

Previous Post

ഭരണഘടനയോടുള്ള പ്രതിബദ്ധത മുറുകെപ്പിടിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

Next Post

ബി. എഡ്. ത്രോബോള്‍ ടൂര്‍ണമെന്റില്‍ പി.കെ.എമ്മിന് ചാമ്പ്യന്‍ഷിപ്പ്

Total
0
Share
error: Content is protected !!