ദേശീയ സ്പെഷ്യല്‍ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണവും വെങ്കലവും നേടി അനു ഷിജു

ഹരിയാനയില്‍ നടന്ന ദേശീയ സ്പെഷ്യല്‍ സ്കൂള്‍ കായികമേളയില്‍ അമ്പത് മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡലും ഇരുന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ വെങ്കലമെഡലും നേടിയ അനു ഷിജു. മാലക്കല്ല് ഇടവക പാലച്ചുവട്ടില്‍ ഷിജു-സിയ ദമ്പതികളുടെ മകളും പാല അന്തീനാട്സ ശാന്തി നിലയം സ്പെഷ്യല്‍ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനിയുമാണ്.

Previous Post

എസ്.എച്ച് മൗണ്ട്: കിഴക്കേമണലേല്‍ (പടമറ്റത്തില്‍) കുര്യാക്കോസ്

Next Post

ഭരണഘടനയോടുള്ള പ്രതിബദ്ധത മുറുകെപ്പിടിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!