കെ സി ബി സിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും ചേര്‍ന്ന് , മികച്ച വിദ്യാലയങ്ങള്‍ക്ക് നല്കുന്ന നല്കുന്ന ഒൗട്ട്സ്റ്റാന്്റിംഗ് ഹയര്‍ സെക്കന്‍്ററി സ്കൂള്‍ അവാര്‍ഡ് കോട്ടയം സെന്‍്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നേടി . 2026 ഫെബ്രു 13, 14 തിയതികളില്‍ ചങ്ങനാശ്ശേരിയില്‍ നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പ്രിന്‍സിപ്പല്‍ ജോബി ജോസഫും അധ്യാപകരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.





