ഇന്ത്യന്‍ കാത്താലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍െറ പുതിയ പ്രസിഡന്റായി ഹൈദരബാദ് ആര്‍ച്ച് ബിഷപ്പ് കാര്ദ്ദിനാര് ആന്്റണ പൂല തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരയി തിരുവല്ല ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവരും സെക്രട്ടറി ജനറലായി ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കൂട്ടോയും തിരഞ്ഞെടുക്കപ്പെട്ടു.
സി.ബി.സി.ഐക്ക് പുതിയ ഭാരവാഹികള്‍





