ഫാ: റ്റീനേഷ് കുര്യന്‍ പിണര്‍ക്കയിലിന് ഡോക്ടറേറ്റ്

കോട്ടയം അതിരുപത വൈദികനായ ഫാ:റ്റീനേഷ് കുര്യന്‍ പിണര്‍ക്കയിലിന് മാധ്യമ മനശാസ്ത്രത്തില്‍ ഡോക്ടററേറ്റ് ലഭിച്ചു. രാജസ്ഥാന്‍ അല്‍വാറിലെ സണ്‍റൈസ് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് മീഡിയാ സൈക്കോളജയില്‍ ഡോട്ടറേറ്റ് നേടിയത്. കാസര്‍ഗോഡ് കള്ളാര്‍ ഇടവക പിണര്‍ക്കയില്‍ കുര്യന്‍ -ഗ്രേസി ദമ്പതികളുടെ മകനാണ്.

 

Previous Post

ഉഴവൂര്‍: പെരുന്താനം പുളിന്തൊട്ടിയില്‍ മേഴ്സി തോമസ്

Next Post

സി.ബി.സി.ഐക്ക് പുതിയ ഭാരവാഹികള്‍

Total
0
Share
error: Content is protected !!