ആലപ്പുഴ: കല്ലറ പഴയപള്ളി ഇടവക പുളിക്കപറന്പില്‍ ചാക്കോയുടെ മകള്‍ സി.അന്നജേക്കബ്(ആലപ്പുഴ വിസിറ്റേഷന്‍ കോണ്‍വന്റ്) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് വണ്ടാനം(ചേര്‍ത്തല)ഹോളി ക്യൂന്‍ പള്ളിയില്‍ .
ആലപ്പുഴ: കല്ലറ പുളിക്കപറന്പില്‍ സി. അന്നജേക്കബ്





