കെ.സി.എസ് ഷിക്കാഗോ ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാനായി സിജോ പുള്ളോര്‍കുന്നേലും വൈസ് ചെയര്‍മാനായി ബിജു പൂത്തറയും നിയമിതരായി

ഷിക്കാഗോ: കെ.സി.എസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാനായി സിജോ പുള്ളോര്‍കുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു. 2025 ല്‍ അദ്ദേഹം ലെജിസ്ളേറ്റീവ് ബോര്‍ഡിന്‍്റെ വൈസ് ചെയര്‍മാFEUO സേവനം അനുഷ്ഠിച്ചിരുന്നു. വൈസ് ചെയര്‍മാനായി ബിജു പൂത്തുറയിയെയും തെരഞ്ഞെടുത്തു.

Previous Post

സംക്രാന്തി:  പാറക്കല്‍ ലില്ലി മാത്യു

Next Post

Sijo Pullorkunnel Appointed Chairman of KCS Chicago Legislative Board Biju Poothara  Vice Chairman

Total
0
Share
error: Content is protected !!