ഈ വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ര്ടപതിയുടെ അവാര്‍ഡിന് എസ്.പി സൈമണ്‍ സി എ ചെമ്പന്നിയില്‍ അര്‍ഹനായി . മംഗളൂരു ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റേഞ്ചിലെ ഡയറക്ടറേറ്റ് ഓഫ് സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്‍്റിന്‍്റെ സൂപ്രണ്ട് ഓഫ് പോലീസായി സേവനമനുഷ്ഠിക്കുന്ന സൈമണ്‍ കര്‍ണാടകയിലെ കടബ ആരോഗ്യമാതാ ക്നാനായ കത്തോലിക്കാ പള്ളി ഇടവകാഗമാണ്. ഹണി സൈമണ്‍ ഭാര്യയും, അഭയ് മകനുമാണ്.
സൈമണ്‍ സി എ ചെമ്പന്നിയിലിന് രാഷ്ട്രപതിയുടെ അവാര്‍ഡ്





