Aspire Indian സ്കൂളില്‍ വെച്ച് 10-01-2026 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന് 2026 ഭാരവാഹികളായി ബൈജു തേവര്‍കാട്ടുകുന്നേല്‍ (പ്രസിഡന്റ് ), വരുണ്‍ തേക്കിലകാട്ടില്‍ (ജനറല്‍ സെക്രട്ടറി ), ജോസഫ് മുളക്കല്‍ (ട്രഷറര്‍ ) എന്നിവര്‍ വരണാധികാരി ബിനോ കദളികാട്ടില്‍നിന്നും സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു. തുടര്‍ന്ന് 16-01-2026 ല്‍ നടന്ന ആദ്യ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡന്റായി സോബി കോയിക്കല്‍, ജോയിന്റ് സെക്രട്ടറിയായി ജെയ്സണ്‍ മരങ്ങാട്ടില്‍, ജോയിന്റ് ട്രഷററായി പ്രിന്‍സ് ആലപ്പാട്ട് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.





