കെ സി വൈ എല്‍ കോട്ടയം അതിരൂപത ധന്യന്‍ മാക്കീല്‍ പിതാവിന്‍്റെ ചരമാവാര്‍ഷികത്തോട് അനുബന്ധിച്ചു ജനുവരി 25 ഉച്ചയ്ക്ക് 12:30 ന് കൈപ്പുഴ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍്റെ കബറിടത്തിങ്കല്‍ നിന്ന് ആരംഭിച്ച് ഇടക്കാട്ട് പള്ളി വരെ ‘മാക്കീല്‍ തീര്‍ത്ഥാടനം’ (പദയാത്ര) സംഘടിപ്പിക്കും.
കെ.സി.വൈ.എല്‍ മാക്കീല്‍ തീര്‍ഥാടനം





