കണ്ണൂര്‍ യൂണിവേഴ്സിറ്റി ലെവല്‍ ഇന്‍്റര്‍ ബി. എഡ്. ഷട്ടില്‍ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റില്‍ ചാമ്പ്യന്‍മാരായ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍.സി., കായികാധ്യാപകന്‍ ഡോ. സിനോജ് ജോസഫ് എന്നിവരോടൊപ്പം.
ഷട്ടില്‍ ബാഡ്മിന്‍്റണ്‍: പി.കെ.എം കോളജ് ജേതാക്കള്‍





