2025-26 അധ്യയന വര്‍ഷത്തില്‍ Trichy Bharathidasan University യില്‍ വെച്ചു നടക്കുന്ന ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീമിനെ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷനിലെ രണ്ടാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥി ഇഷാന് ഗൗതം പി. എസ്. നയിക്കും.





