പാച്ചിറ: കിഴക്കേടത്ത് കെ. എം ചാക്കോ

പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി മുന്‍ ശുശ്രൂഷി കിഴക്കേടത്ത് കെ. എം ചാക്കോ (94) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച നാലിനു പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: പരേതയായ ഏലിയാമ്മ നീറിക്കാട് വടക്കേഅറക്കല്‍ കുടുംബാംഗം. മക്കള്‍: പരേതയായ ആന്‍സി, കുഞ്ഞുമോള്‍, മാത്യു (റിട്ട. ആര്‍മി), ജോയി (ഡല്‍ഹി), മോള്‍സി (ചേര്‍പ്പുങ്കല്‍). മരുമക്കള്‍: സണ്ണി കൊച്ചുപറമ്പില്‍ ചോഴിയക്കാട്, വത്സമ്മ കോളങ്ങായില്‍ പയ്യാവൂര്‍ (ഹെഡ്മിസ്ട്രസ്, സെന്റ് തോമസ് എല്‍.പി സ്‌കൂള്‍ ചിങ്ങവനം), ജോളി മുണ്ടന്‍താനത്തുപടിഞ്ഞാറ്റിന്‍കര (ജി.ടി.ബി ഹോസ്പിറ്റല്‍, ഡല്‍ഹി), ജയ്‌മോന്‍ പടിഞ്ഞാറേവാരികാട്ട്, ചേര്‍പ്പുങ്കല്‍ (ഒ.എല്‍.എല്‍.എച്ച്.എസ്.എസ്. ഉഴവൂര്‍).

Previous Post

കെ.സി .എസ് .എല്‍ ആന്തത്തില്‍ 3 എ ഗ്രേഡ്

Next Post

ഉഴവൂര്‍: കോന്തനാനിക്കല്‍ കെ.എം മത്തായി

Total
0
Share
error: Content is protected !!