ബി.എസ്.സി നഴ്സിംഗില്‍ ഉന്നത വിജയം

ബാംഗ്ളൂരിലെ നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ (NIMHANS) നിന്ന് ബി.എസ്.സി നഴ്സിംഗില്‍ (2020- 2024) ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി അക്കാദമിക് മികവിനുള്ള ബെസ്റ്റ് ഒൗട്ട്ഗോയിങ്ങ് അവാര്‍ഡും മൈക്രോബയോളജിയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിനുള്ള ഡോ. വി.ശിവരാജന്‍ അവാര്‍ഡും നേടിയ ഫേബ സാറാ വിനോദ്. മള്ളൂശേരി ഇടവക തെക്കേ വഞ്ചിപ്പുരയ്ക്കല്‍ വിനോദ് തോമസ്-സിന്‍സി വിനോദ് ദമ്പതികളുടെ മകളാണ്.

Previous Post

ഇരവിപേരൂര്‍ സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്കാ മലങ്കര പള്ളിയില്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Next Post

കെ സി എസ് ചിക്കാഗോയുടെ 2026 വാലന്റൈന്‍സ് ഡേ/ കപ്പിള്‍സ് നൈറ്റ് ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരുന്നു

Total
0
Share
error: Content is protected !!