പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലെ മിഷന്‍ ലീഗ് കുട്ടികള്‍ അണിയിച്ചൊരുക്കിയ 100 വിശുദ്ധര്‍ അടങ്ങുന്ന, Alma’s de Luz എന്ന മാസിക മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പ്രകാശനം ചെയ്യുന്നു. വികാരി ഫാ.തോമസ് പ്രാലേല്‍ , സഹ വികാരി ഫാ. ലിന്‍്റോ തണ്ടയില്‍ , മിഷന്‍ ലീഗ ്ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം.
Alma’s de Luz മാസിക പ്രകാശനം ചെയ്തു





