കോട്ടയം അതിരൂപതാ തല മിഷന്‍ ലീഗ് കായിക മത്സരത്തില്‍ അതിരൂപതാ തലത്തിലും മേഖല തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക പള്ളിയിലെ മിഷന്‍ ലീഗ് കുട്ടികള്‍ക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ട്രോഫി കൈമാറുന്നു
മിഷന്‍ ലീഗ ്കായിക മത്സരം: പിറവത്തിന് ഒന്നാം സ്ഥാനം





