പിറവം: കര്ത്താവ് ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിന്്റെ ജൂബിലി (2025 ) സമാപിക്കുന്നതിനോട് അനുബന്ധിച്ച് പിറവം ഇടവകയിലെ 2024,25,26 വര്ഷങ്ങളില് വിവാഹത്തിന്്റെ 25 വര്ഷം പൂര്ത്തിയാക്കുന്ന, ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം നടത്തി. അതിരൂപതാ സഹായ മെത്രാന് മാര് ജോസഫ് പണ്ടാരശ്ശേരില് വിശുദ്ധ ബലി അര്പ്പിച്ച് പ്രാര്ത്ഥിക്കുകയും തുടര്ന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഇടവകയുടെ സ്നേഹാദരവ് സമ്മാനിക്കുകയും ചെയ്തു.് 32 ദമ്പതികള് രജത ജൂബിലി ആഘോഷിക്കുന്ന അവസരത്തില് പങ്കെടുക്കുകയുണ്ടായി.
രജത ജൂബിലി സംഗമം





