കോട്ടയ : എസ്.എച്ച് മൗണ്ട് മെയ് ജോ കോട്ടേജ് സി സി ജോസഫ് ( 91 , ഉഴവൂര്‍ ചീക്കപ്പാറയില്‍ ജോസഫ് സാര്‍) അന്തരിച്ചു.സംസ്കാരം പിന്നീട്.ഭാര്യ മേരിക്കുട്ടി എസ്. എച്ച് മൗണ്ട് പുല്ലാനപ്പള്ളില്‍ കുടുംബാംഗം.മക്കള്‍: മാനുവല്‍ ജോസഫ് (യു.കെ) , എല്‍സി വിന്‍സന്‍്റ് (ദുബൈ), മേരി ജോണ്സന് (കാനഡ) മരുമക്കള്‍ : ബിനീത മാനുവല്‍ വെട്ടിക്കാട്ട് യുകെ, വിന്‍സന്‍്റ് വലിയ വീട്ടില്‍ ദുബൈ , ജോണ്സണ് പറേട്ട് കാനഡ. കൊച്ചു മക്കള്‍ : ജോസ് മാനുവല്‍ (UK ) , എമിലിന് മാനുവല്‍, നികിത വിന്‍സന്‍്റ്, നെല്‍വിന്‍ വിന്‍സന്റ്, നവീന്‍ വിന്‍സെന്‍്റ്, എഞ്ചലീന ജോണ്സണ്.
കോട്ടയ : എസ്.എച്ച് മൗണ്ട് മെയ് ജോ കോട്ടേജ് സി .സി ജോസഫ്





