കരിങ്കുന്നം: മുണ്ടുപുഴയ്ക്കല്‍ (പൂവത്തേല്‍) എം. സി തോമസ്

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ റിട്ട. അധ്യാപകന്‍ മുണ്ടുപുഴയ്ക്കല്‍ (പൂവത്തേല്‍) എം. സി തോമസ് (82)നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച മൂന്നിന് സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. രണ്ടു പതിറ്റാണ്ടോളം കരിങ്കുന്നം പള്ളി അക്കൗണ്ടന്‍റായിരുന്നു പരേതന്‍. ഭാര്യ കണ്ണങ്കര പാലയ്ക്കല്‍ ലീലാമ്മ. മക്കള്‍: ദീപ(യു.കെ), ദീപ്തി ( അധ്യാപിക കല്ലറ സെന്‍റ് തോമസ് ഹൈസ്കൂള്‍), ദിപിന്‍ (യു.എസ്). മരുമക്കള്‍: കരിങ്കുന്നം കാരുപ്ളാക്കല്‍ ലോജി, കുളത്തൂപ്പുഴ ഉണ്ണീറ്റുതറയില്‍ ശില്‍പ, പുതുവേലി ചിറയത്ത് പരേതനായ ബ്ളസണ്‍. ആദ്യ ഭാര്യ പരേതയായ പുഷ്പമ്മ.

Previous Post

പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു

Next Post

ക്‌നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഉഴവൂര്‍ ബ്രാഞ്ച് പുതിയ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു

Total
0
Share
error: Content is protected !!