പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു

പനച്ചിക്കാട് പഞ്ചായത്തംഗമായി എട്ടാം വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ബിനോയി ജോസഫ് പാഴൂപറമ്പില്‍. പാച്ചിറ സെന്‍്റ മേരീസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ്. പനച്ചിക്കാട് റീജിയണല്‍ സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കെ.സി.സി ഇടയ്ക്കാട്ട് ഫോറോന ജോയിന്‍്റ് സെക്രട്ടറിയും കെ.സി.സി പാച്ചിറ യൂണിറ്റ് സെക്രട്ടറിയുമാണ് ബിനോയി .

Previous Post

ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രിയില്‍ 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി

Next Post

കരിങ്കുന്നം: മുണ്ടുപുഴയ്ക്കല്‍ (പൂവത്തേല്‍) എം. സി തോമസ്

Total
0
Share
error: Content is protected !!