മാറിയിടം: പെല്ലത്താല്‍ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി [91] അന്തരിച്ചു. സംസ്കാരം 14-12-2025 ഞായര്‍ ഉച്ചകഴിഞ്ഞ് 3 – ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാറിയിടം തിരുഹൃദയ ദേവലയത്തില്‍. പരേത മാറിയിടം പടിക്ക മ്യാലില്‍ കുടുബാഗം മാണ്. മക്കള്‍: എത്സമ്മ, ആലീസ്, സിസ്റ്റര്‍ മേഴ്സി ഡി.എസ്.എഫ്.എസ് [ ഇറ്റലി ], സജി, ബിനോയി, ബിന്ദു, സോണിയാ ഇരുവരും [ഇറ്റലി ], മരുമക്കള്‍: പരേതനായ ജോണ്‍ കല്ലോലില്‍ [ മാറിയിടം], കുര്യന് മാത്യൂ കൈമാരിയേല്‍ [ ഇലഞ്ഞി ], റെനി അയിത്തി ചിറയില്‍ [ചാമക്കാലാ ], സിന്ധു നെല്ലിക്കാക്കുഴിയില്‍ [കൂടല്ലൂര്‍ ], സിജു പീടികയില്‍ [വെളിയനാട് ], സിറിള്‍ മഴുപ്പേല്‍ [ പയസ്മൗണ്ട് ] ഇരുവരും ഇറ്റലി .





