.ചിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്മസ് ഒരുക്ക ധ്യാനം ഈ വരുന്ന ഡിസംബർ 19, 20, 21 തീയതികളിൽ നടത്തും. കപ്പൂച്ചിൻ സന്യാസ സഭാംഗമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ ആണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
ചിക്കാഗോയിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ധ്യാനം നയിക്കുന്നു





