ചുള്ളിയോട്: മുകളേല്‍ പരേതനായ രാജു സിറിയക്കിന്റെ ഭാര്യ ജയ്മോള്‍ രാജു [57] നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് പ്രത്യാശനാഥ ക്നാനായ കത്തോലിക്ക പള്ളിയില്‍. ചുള്ളിയോട് സണ്‍ഡേ സ്കുള്‍ പ്രധാന അധ്യാപികയും കെ.സി.ഡബ്ള്യൂ.എ ചങ്ങലേരി ഫെററോന മുന്‍ പ്രസിഡന്‍റുമായിരുന്നു. പരേത മോനിപ്പള്ളി മണിയിലപാറ കുടുംബാംഗമാണ്.മക്കള്‍: എബ്രഹാം രാജു, അനീഷ രാജു.
ചുള്ളിയോട്: മുകളേല്‍ ജയ്മോള്‍ രാജു





