ചാമക്കാല: കുറുപ്പഞ്ചേരില്‍ കെ.എല്‍ ലൂക്കോസ് (73) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സെന്‍റ് ജോണ്‍സ് പള്ളിയില്‍.