ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍്റ് നടത്തപ്പെട്ടു

ഞീഴൂര്‍: കെ.സി.വൈ.എല്‍ ഞീഴൂര്‍ യൂണിറ്റ് സംഘടിപ്പിച്ച അതിരൂപതാ തല ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍്റിന് ഉജ്ജ്വല സമാപനം. പേരൂര്‍ പള്ള ി വികാരി ഫാ. മാത്യു ഏറ്റിയേപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു,തുടര്‍ന്ന്അല്‍മയാര്‍ക്കും വൈദികര്‍ക്കുമായി
നടത്തിയ ടൂര്‍ണമെന്‍്റില്‍ 33 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. അതിരൂപതാ ഭാരവാഹികളായ സെക്രട്ടറി ചാക്കോ ഷിബുവും ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ടും സന്നിഹിതരായിരുന്നു. ഒന്നാംസ്ഥാനം സാം ജോസ്, ഞീഴൂരും രണ്ടാംസ്ഥാനം ജയ്ക്ക് ചാക്കോച്ചി, മറ്റക്കരയും മൂന്നാംസ്ഥാനം സണ്ണി തോമസ്, കുറുമുളളൂരും നേടി.

 

Previous Post

ഓഷ്യാന കണ്‍വന്‍ഷന് (പൈതൃകം 2026) ഒരുക്കം പുരോഗമിക്കുന്നു

Next Post

ഗാര്‍ഹികപീഢന നിരോധന നിയമം: ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് മാസ്സ്

Total
0
Share
error: Content is protected !!