പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയിലെ മിഷന്‍ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ സമാഹരിച്ച 25000 രൂപ പഞ്ചാബ് മിഷന്‍്റെ പ്രവര്‍ത്തനങ്ങളിലേക്കായി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളിയും മിഷന് ലീഗ്കുട്ടികളും ചേര്‍ന്ന് വിശുദ്ധ പത്താം പീയൂസിന്‍്റെ മിഷനറി സമൂഹത്തിന്റെ ട്രഷറര്‍ ഫാ. ചാക്കോ വണ്ടന്കുഴിയിലിനെ ഏല്‍പ്പിക്കുന്നു.
പഞ്ചാബ് മിഷന് സംഭാവന നല്കി





