മറ്റക്കര : മണ്ണൂര്‍ ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെയും CML യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ സണ്ണി മറ്റക്കര അനുസ്മരണ സമ്മേളന ഉദ്ഘാടനവും ചെറുകഥാ മത്സര വിജയികള്‍ക്കുള്ള പുരസ്കാര സമര്‍പ്പണവും രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈകിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കുന്നു.





