ചുള്ളിക്കര: മുളവനാല്‍ എം.ജെ.മാത്യു

ചുള്ളിക്കര:  മുളവനാല്‍ എം.ജെ.മാത്യു(69) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 25.11.2025 ചൊവ്വാഴ്ച 4 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചുള്ളിക്കര സെന്‍മേരിസ് ഇടവക ദേവാലയത്തിന്റെ സെമിത്തേരിയില്‍ സംസ്‌കാരം നടക്കുന്നതുമാണ്. ഭാര്യ: മേഴ്‌സലി മാത്യു അയത്തില്‍ കുടുംബാംഗം, നെല്ലിയാടി, ( റിട്ടയേഡ് ടീച്ചര്‍ ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം). മക്കള്‍: മൃദുല്‍ മാത്യു ,മിഷല്‍ മാത്യു (മറൈന്‍ എന്‍ജിനീയര്‍ ഖത്തര്‍ ) , മാരീസ് മാത്യു (ഫാഷന്‍ ഡിസൈനര്‍ ), മാര്‍ട്ടിന്‍ മാത്യു (നഴ്‌സിംഗ് മംഗലാപുരം). സഹോദരങ്ങള്‍: പരേതനായ എം ജെ.ഫിലിപ്പ്, ഫാ.ജോസഫ് മുളവനാല്‍ ( ഒഎസ് എച്ച് ,കോട്ടയം), എം ജെ.ലൂക്കോസ് (എല്‍ഐസി ഏജന്റ് രാജപുരം ), എം.ജെ.മേരി ചെട്ടിയാത്ത് (മലബാര്‍ ഹാര്‍ഡ്വെയര്‍സ് ചുള്ളിക്കര,), എം.ജെ.അബ്രാഹം (റിട്ട:സബ് ഇന്‍സ്‌പെക്ടര്‍ )

 

Previous Post

വെളിയന്നൂര്‍: കുടുംബക്കുഴിയില്‍ ജോസഫ് ലൂക്ക

Next Post

ലിറ്റില്‍ ലൂര്‍ദ്സ് മിഷന്‍ ആശുപത്രിയുടെ 69ാം വാര്‍ഷികം ആഘോഷിച്ചു

Total
0
Share
error: Content is protected !!