വെളിയന്നൂര്‍: കുടുംബക്കുഴിയില്‍ ജോസഫ് ലൂക്ക (കുഞ്ഞേപ്പ്-95) നിര്യാതനായി. ഭാര്യ: മേരി ജോസഫ് വാലുമറ്റത്തില്‍ (പുള്ളേലില്‍). മക്കള്‍: ജോയി, ജോസ്, ലില്ലി, തോമസ്, ജോണി, സലജമ്മ, റ്റെസി, കുഞ്ഞുമോന്‍. മരുമക്കള്‍: ലളിത മങ്ങാട്ട് താമരക്കാട്ട്, ലൂസി തെക്കെവട്ടപ്പറമ്പില്‍ കോതനല്ലൂര്‍, പരേതനായ സിറിയക് കുളവടിച്ചാലില്‍ താമരക്കാട്, ബീന കുബളാനിക്കല്‍ കരിങ്കുന്നം, ബിനി ഇടപ്പള്ളിയില്‍ നീറിക്കാട്, ബേബി കാഞ്ഞിരപ്പാറയില്‍ ഇടക്കോലി, ജോസ് മുഖച്ചിറയില്‍ കുറുമുള്ളൂര്‍, ജയ്‌മോള്‍ വട്ടക്കനായില്‍ കുറുപ്പന്തറ. സംസ്‌ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെളിയന്നൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭൗതിക ശരീരം തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
വെളിയന്നൂര്‍: കുടുംബക്കുഴിയില്‍ ജോസഫ് ലൂക്ക





