ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ ‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. മൂന്നാം ക്ളാസ്സുകള്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. തങ്ങളുടെ ഇഷ്ട വിശുദ്ധരെ ഒരു മിനിറ്റ് നീളമുള്ള വീഡിയോയിലൂടെ അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സിജോയ് പറപ്പള്ളില്‍





