കെ.സി.സി.എന്‍.സി.ക്ക് നവ നേതൃത്വം

സാന്‍ ഹോസെ: കെ.സി.സി.എന്‍.സി.യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം 2025-2027 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡും ലെജിസ്ലേറ്റീവ് ബോര്‍ഡും തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ് ബോര്‍ഡ്:
• പ്രസിഡന്റ് – സിജോ പറപ്പള്ളില്‍
• വൈസ് പ്രസിഡന്റ് – വിന്‍സ് പുളിക്കല്‍
• സെക്രട്ടറി – ജോബിന്‍ കുന്നശ്ശേരില്‍
• ജോയിന്റ് സെക്രട്ടറി – ചിന്നു ഏലഞ്ഞിക്കല്‍
• ട്രഷറര്‍ – ജോ പുളിക്കല്‍

ലെജിസ്ലേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍:
• മാര്‍ക്ക് നെടുംചിറ
• ലൂക്കോസ് തറയില്‍
• ജോണ്‍സണ്‍ പുതുപ്പറമ്പില്‍
• നിധിന്‍ ചഴിശ്ശേരില്‍
• ഷൈജിന്‍ മുല്ലപ്പള്ളില്‍
• സിമിലി പടിഞ്ഞാത്ത്
• അനിഷ വട്ടമറ്റത്തില്‍
• അലക്സ് പറശ്ശേരില്‍

കിഡ്സ് ക്ലബ് ഡയറക്ടര്‍:
• ജെസ്‌നി മേനന്‍കുന്നേല്‍

യുവജനവേദി ബോര്‍ഡ്:
• പ്രസിഡന്റ് – സിറിള്‍ ചിറപ്പുരയിടത്തില്‍
• ഡയറക്ടര്‍ – ആലിറ്റ് പുതുപ്പറമ്പില്‍

കെ.സി.വൈ.എല്‍ ബോര്‍ഡ്:
• പ്രസിഡന്റ് – ഗബ്രിയേല്‍ പുതുശ്ശേരില്‍
• ഡയറക്ടര്‍ – ജിസ്‌മോള്‍ പുതുശ്ശേരില്‍

 

Previous Post

‘ഉണ്ണിയേശുവെ’ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം ചിക്കാഗോയില്‍ പുറത്തിറങ്ങുന്നു.

Next Post

‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സരം

Total
0
Share
error: Content is protected !!