ആദരിച്ചു

ജൂബിലി സ്മാരകമായി ലഭിച്ച ഭവനം നിര്‍മ്മിക്കാന്‍ സ്ഥലം ഇല്ലാതിരുന്ന കൊട്ടോടി സെന്‍്റ് ആന്‍സ് ദേവാലയത്തിലെ ഇടവകാംഗത്തിന് തന്‍്റെ സ്ഥലത്തില്‍ നിന്നും 10 സെന്‍്റ് സ്ഥലം സൗജന്യമായി നല്‍കിയ ചമ്പക്കര തോമസിനെയും കുടുംബത്തെയും ഇടവക സമൂഹം ആദരിച്ചു. ഇടവക വികാരി ഫാ.സനീഷ് കയ്യാലക്കകത്ത്, മുന്‍ വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍,കൈക്കാരന്മാരായ രാജു ആണ്ടുമാ ലില്‍, രാജു തച്ചേരില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല കലാമത്സരങ്ങള്‍ നടത്തപ്പെട്ടു

Next Post

വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റി

Total
0
Share
error: Content is protected !!